ഈ മാസം 15൹ രാത്രി എട്ടു മണിക്ക് കേരളത്തിൽ കാണുന്ന ആകാശദൃശ്യം.

ആസ്ട്രോ തിരുവനന്തപുരം ജില്ലാ ഘടകം ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ജ്യോതിശാസ്ത്ര പരിശീലന പരിപാടിയ്ക്ക് ശാസ്ത്രസാങ്കേതിക മ്യൂസിയത്തില്‍ ഗംഭീര തുടക്കമായി. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത 40-ഓളം വിദ്യാര്‍ത്ഥീ-വിദ്യാര്‍ത്ഥിനികള്‍ പങ്കെത്ത ഒരാഴ്ച നീണ്ടു നിന്ന പരിപാടി തിങ്കളാഴ്ച വൈകീട്ട് 5.30 നു ശാസ്ത്രസാങ്കേതിക മ്യൂസിയം ഡയറക്ടര്‍ ശ്രീ. അരുള്‍ ജെറാള്‍ഡ് പ്രകാശ് നിര്‍വഹിച്ചു. ഉദ്ഘാടന ചടങ്ങില്‍ ആസ്ട്രോ സംസ്ഥാന വൈസ് പ്രസിഡണ്ട് ശ്രീ. കെ. പീ. ശ്രീനിവാസന്‍, ജില്ലാ പ്രസിഡണ്ട് [...]
ആസ്ട്രോ തിരുവനന്തപുരം ഘടകം ജ്യോതിശാസ്ത്രദിനവുമായി ബന്ധപ്പെട്ട് ഹൈസ്കൂള്‍) വിദ്യാര്‍ത്ഥികള്‍ക്കായി പ്രിയദര്‍ശിനി പ്ലാനറ്റേറിയത്തില്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ജ്യോതിശാസ്ത്രപരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഏപ്രില്‍ 22 മുതല്‍ 27 വരെ ദിവസങ്ങളില്‍ വൈകിട്ട് 5.30-ന് നടക്കുന്ന ഈ പരിപാടിയില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 കുട്ടികള്‍ക്ക് പങ്കെടുക്കാം.
അപേക്ഷകര്‍ സ്കൂള്‍ തിരിച്ചറിയല്‍ കാര്‍ഡ്/സ്കൂളില്‍ നിന്നുള്ള സാക്ഷ്യപ്പെടുത്തിയ കത്ത്,പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഏപ്രില്‍ 20 ശനിയാഴ്ച രാവിലെ 10 മണിക്ക് [...]
അടുത്തിടെ റഷ്യയില്‍ നടന്ന ഉള്‍ക്കാപതനത്തിന്റെ വാര്‍ത്ത എല്ലാവരും വായിച്ചിരുന്നല്ലോ. ആയിരത്തോളം പേര്‍ക്ക് പരിക്കേല്‍പ്പിച്ച ആ സംഭവം ഈ നൂറ്റാണ്ടില്‍ നടന്ന ഏറ്റവും പ്രസക്തമായ ഒരു ബഹിരാകാശ പ്രതിഭാസമാണ്. 1908-ല്‍ സൈബീരിയയില്‍ നടന്ന ഉല്‍ക്കാദുരന്തത്തിന് ശേഷം ഭൂമി സന്ദര്‍ശിച്ച ഏറ്റവും വലിയ ബാഹ്യാകാശവസ്തു ആയിരുന്നു ഇത്. ഇത്തവണ രേഖപ്പെടുത്തിയ അപകടങ്ങള്‍ ഒന്നും ഉല്‍ക്ക നേരിട്ടു ഏല്‍പ്പിച്ചവ ആയിരുന്നില്ല എങ്കില്‍ പോലും ഈ സംഭവത്തെ തുടര്‍ന്നു ആഗോള തലത്തില്‍ ഇത്തരം ബാഹ്യാകാശ ദുരന്തങ്ങളെ കുറിച്ച് വീണ്ടും ചര്‍ച്ചകള്‍ ഉയര്‍ന്നിരിക്കുകയാണ്. [...]
ജ്യോതിശാസ്ത്രജ്ഞര്‍ക്കും രാത്രിയാകാശത്തെ പ്രണയിക്കുന്ന വാനംനോക്കികള്‍ക്കും ഒരുപോലെ ഉത്സാഹജനകമായ കാര്യമാണ് വാല്‍നക്ഷത്രങ്ങളുടെ വരവ്. മുഖ്യകാരണം അവര്‍ രാത്രിയാകാശത്തെ സ്ഥിരസാന്നിധ്യമല്ല, വല്ലപ്പോഴും വിരുന്ന് വരുന്ന അതിഥികളാണ് എന്നത് തന്നെ. അവരുടെ ഓരോ വരവിലും അവരെ കാണാനും പഠിക്കാനും ലോകമെങ്ങുമുള്ള ജ്യോതിശാസ്ത്രപ്രേമികള്‍ ആവേശഭരിതരാണ്. ഈ വര്‍ഷം PANSTARRS, ISON എന്നിങ്ങനെ രണ്ടു വാല്‍നക്ഷത്രങ്ങളാണ് നമ്മെ സന്ദര്‍ശിക്കുന്നത് എന്നതിനാല്‍ തന്നെ 2013 വാല്‍നക്ഷത്രങ്ങളുടെ വര്‍ഷമാണ് എന്നാണ് പറയപ്പെടുന്നത്.
എന്താണ് ഒരു വാല്‍നക്ഷത്രം?
പേര് കേട്ടാല്‍ തോന്നുന്ന പോലെ [...]

ഇന്ത്യ – ഫ്രഞ്ച് സംയുക്ത സംരംഭമായ സരള്‍ ഉള്‍പ്പടെ ഏഴ് ഉപഗ്രഹങ്ങളുമായി പി.എസ്.എല്‍.വി സി20 വിജയകരമായി വിക്ഷേപിച്ചു. ശീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് വൈകിട്ട് 6.01നായിരുന്നു വിക്ഷേപണം.ഉപഗ്രഹങ്ങളെ നിശ്ചയിച്ച സമയത്തിനുള്ളില്‍ തന്നെ 785 കിലോമീറ്റര്‍ ദൂരത്തിലുള്ള ഭ്രമണപഥത്തിലെത്തിച്ച് പി.എസ്.എല്‍.വി അതിന്റെ 101 ാം ദൗത്യവും വിജയകരമായി പൂര്‍ത്തിയാക്കി.
Source : TOI/Laxmi Ajai Prasanna
THIRUVANANTHAPURAM: This young Indian astronomer has recently identified a curiously dense galactic cloud that defies the existing rules of star formation, along with two others of Nasa’s Jet Propulsion Laboratory in California. An alumnus of Government Women’s College here,Thushara Pillai has set her eyes on the next [...]
ശാസ്ത്രപഠനം, ഗവേഷണം എന്നിവയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കി മികച്ച അധ്യാപകരെയും ശാസ്ത്രജ്ഞരെയും വാര്‍ത്തെടുക്കാന്‍ കേന്ദ്ര മാനവശേഷി മന്ത്രാലയം ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ആരംഭിച്ച നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (NEST) ഭൂവനേശ്വര്‍, മുംബൈയിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് അറ്റോമിക്ക് എനര്‍ജി, സെന്റര്‍ ഫോര്‍ എക്സലന്‍സ് ഇന്‍ ബേസിക്ക് സയന്‍സ് എന്നിവിടങ്ങളിലേക്കുള്ള സ്ക്രീനിങ് ടെസ്റ്റ് NEST 2013 ന് അപേക്ഷ ക്ഷണിച്ചു. മാര്‍ച്ച് എട്ടുവരെ അപേക്ഷ സ്വീകരിക്കും.
For AASTRO Kerala, infancy is an outdated concept. From the very first year itself , AASTRO was capable of revolutionizing the perspectives of keralites on amateur astronomy and allied fields. And on the outset of its thrilling third year, AASTRO has come up with a starry feast to some fellow astronomy enthusiasts.