ഏറണാകുളം : ആസ്ട്രോ കേരള പ്രസിദ്ധീകരണ രംഗത്തേക്ക് ചുവടു വയ്ക്കുകയാണ്. ആസ്ട്രോയുടെ നേതൃത്വത്തില്‍ പ്രസിദ്ധീകരിക്കപ്പെടുന്ന ത്രൈമാസികയുടെ ആദ്യലക്കം ഒക്ടോബറോടെ പുറത്തിറങ്ങും.
എറണാകുളം മഹാരാജാസ് കോളേജില്‍ വച്ചു ചേര്‍ന്ന ആസ്ട്രോ എക്സിക്യൂട്ടീവ് – പ്രസിദ്ധീകരണ സമിതി യോഗത്തില്‍ സംസ്ഥാന പ്രസിഡന്‍റ് ശ്രീ.എം .പി. സി. നമ്പ്യാര്‍, സെക്രട്ടറി ശ്രീ.വൈശാഖന്‍ തമ്പി, പ്രൊഫ. കെ പാപ്പൂട്ടി, ഡോ. എന്‍ ഷാജി, പ്രൊഫ. ബാലകൃഷ്ണന്‍ നായര്‍, ഡോ. അജിത് പ്രസാദ്, ഡോ. ശോഭന്‍,ഡോ.അജിത് പ്രസാദ്, ഡോ. ടൈറ്റസ് മാത്യു, [...]
