1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66 67 68 69 70 71 72 73 74 75 76 77 78 79 80 81 82 83 84 85 86 87 88 89 90 91 92 93 94 95 96 97 98 99 100 101 102 103 104 105 106 107 108 109 110 111 112 113 114
Home » Archive

AASTRO

Written By: aastrokerala on May 1, 2013 No Comment
മെയ്‌ മാസത്തെ ആകാശം

ഈ മാസം 15൹ രാത്രി എട്ടു മണിക്ക് കേരളത്തിൽ കാണുന്ന ആകാശദൃശ്യം.

Written By: aastrokerala on April 18, 2013 No Comment
ഹൈസ്കൂള്‍ കുട്ടികള്‍ക്കായി ജ്യോതിശാസ്ത്രപരിചയ ക്ലാസ്സുകള്‍ തിരുവനന്തപുരത്ത്

ആസ്ട്രോ തിരുവനന്തപുരം ഘടകം ജ്യോതിശാസ്ത്രദിനവുമായി ബന്ധപ്പെട്ട് ഹൈസ്കൂള്‍) വിദ്യാര്‍ത്ഥികള്‍ക്കായി പ്രിയദര്‍ശിനി പ്ലാനറ്റേറിയത്തില്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ജ്യോതിശാസ്ത്രപരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഏപ്രില്‍ 22 മുതല്‍ 27 വരെ ദിവസങ്ങളില്‍ വൈകിട്ട് 5.30-ന് നടക്കുന്ന ഈ പരിപാടിയില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 കുട്ടികള്‍ക്ക് പങ്കെടുക്കാം.

അപേക്ഷകര്‍ സ്കൂള്‍ തിരിച്ചറിയല്‍ കാര്‍ഡ്‌/സ്കൂളില്‍ നിന്നുള്ള സാക്ഷ്യപ്പെടുത്തിയ കത്ത്,പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഏപ്രില്‍  20 ശനിയാഴ്ച രാവിലെ 10 മണിക്ക് [...]

Written By: aastrokerala on February 25, 2013 No Comment
പി എസ് എല്‍ വി സി-20 വിജയകരമായി വിക്ഷേപിച്ചു  – ഐ എസ് ആര്‍ ഓയുടെ  നൂറ്റൊന്നാം ദൌത്യവും വിജയം

ഇന്ത്യ – ഫ്രഞ്ച് സംയുക്ത സംരംഭമായ സരള്‍ ഉള്‍പ്പടെ ഏഴ് ഉപഗ്രഹങ്ങളുമായി പി.എസ്.എല്‍.വി സി20 വിജയകരമായി വിക്ഷേപിച്ചു. ശീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് വൈകിട്ട് 6.01നായിരുന്നു വിക്ഷേപണം.ഉപഗ്രഹങ്ങളെ നിശ്ചയിച്ച സമയത്തിനുള്ളില്‍ തന്നെ 785 കിലോമീറ്റര്‍ ദൂരത്തിലുള്ള ഭ്രമണപഥത്തിലെത്തിച്ച് പി.എസ്.എല്‍.വി അതിന്റെ 101 ാം ദൗത്യവും വിജയകരമായി പൂര്‍ത്തിയാക്കി.

Tags: [, ]
Written By: aastrokerala on January 22, 2013 No Comment
AASTRO Alappuzha will have a ‘Starry Night’ Programme @ St.Joseph’s College for Women

For AASTRO Kerala, infancy is an outdated concept. From the very first year itself , AASTRO was capable of revolutionizing the perspectives of keralites on amateur astronomy and allied fields. And on the outset of its thrilling third year, AASTRO has come up with a starry feast to some fellow astronomy enthusiasts.

Written By: aastrokerala on January 19, 2013 No Comment
വരുന്നൂ ഐസോണ്‍……,……….

2013 നവംബര്‍ മാസം നമുക്ക് ഒരു ആകാശക്കാഴ്ച കാണാന്‍ കഴിഞ്ഞേക്കും. ഇത്തവണ സൂര്യന്‍റെ  അതിഥിയായി എത്തുന്നത് ഒരു ധൂമകേതുവാണ്  . Comet ISON എന്നു പേരിട്ടിരിക്കുന്ന ഒരു ധൂമകേതു. 2012 സെപ്തംബറിലാണ് ഈ ധൂമകേതുവിനെ  ശാസ്ത്രജ്ഞര്‍ കണ്ടെത്തുന്നത്. സഞ്ചരിച്ചു സഞ്ചരിച്ച് ഇപ്പോള്‍ വ്യാഴത്തിന്‍റെ  അടുത്തുകൂടിയാണ് ISON ന്റെ സഞ്ചാരം. നല്ല ടെലിസ്കോപ്പ് ഉണ്ടെങ്കില്‍ ഇപ്പോള്‍ വ്യാഴത്തിനടുത്തായി ഈ വാല്‍നക്ഷത്രത്തെ കണ്ടെത്താം! ഇപ്പോഴുള്ള അറിവുകള്‍ വച്ച് ഒരു കിലോമീറ്റര്‍ മുതല്‍ 10 കിലോമീറ്റര്‍ വരെ വലിപ്പം ഈ [...]

Written By: aastrokerala on January 19, 2013 No Comment
Once a river ran across Mars, say astronomers

New astonishing pictures by the European Space Agency have revealed a 1500 km long and 7 kilometre wide river that once ran across Mars. The agency’s Mars Express imaged the striking upper part of the remnants of Reull Vallis river on Mars with its high-resolution stereo camera, ESA said in a statement.New analogies [...]

Written By: aastrokerala on January 15, 2013 No Comment
ആസ്ട്രോ പിറന്നാള്‍  ആഘോഷിക്കുന്നു

ആസ്ട്രോ കേരള അതിന്‍റെ പ്രവൃത്തി പഥത്തില്‍ നിറവാര്‍ന്ന മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുന്നു….. അന്താരാഷ്ട്ര ജ്യോതിശാസ്ത്ര വര്‍ഷം പരിപാടികളുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുകയും കേരളത്തില്‍ ശാസ്ത്ര-ജ്യോതിശാസ്ത്ര പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജവും ശക്തിയും പകരുകയും ചെയ്തു കൊണ്ട് ആസ്ട്രോ മുന്നേറുകയാണ്. ചിട്ടയായ പ്രതിമാസ പരിപാടികള്‍…,വാനനിരീക്ഷണ സെഷനുകള്‍…,ജ്യോതിശാസ്ത്ര ക്ലാസ്സുകള്‍,പരിശീലനപരിപാടികള്‍, വിദ്യാലയങ്ങളില്‍ ആസ്ട്രോ ക്ലബ്ബുകള്‍,പ്രദര്‍ശനങ്ങള്‍,മത്സരങ്ങള്‍, ശാസ്ത്ര രംഗത്തേക്ക് കരിയര്‍ ഗൈഡന്‍സ്‌…. തുടങ്ങി വൈവിധ്യമാര്‍ന്ന ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുവാന്‍ ഇക്കാലയളവില്‍ സാധിച്ചു. ജില്ലാ ഘടകങ്ങളുടെ [...]

Written By: aastrokerala on December 18, 2012 No Comment
Why the World will not end this week?

According to hundreds of internet sites and thousands of misinformed citizens, the world will come to and end next week. That’s because, as the story goes, the Mayan calendar predicts an alignment of the earth, the planets of our solar system, and the center of the Milky Way. This alignment will cause all [...]

Written By: aastrokerala on November 26, 2012 No Comment
രാത്രിയിലെ മഴവില്ല് ….!!!!

ആസ്ട്രോ കുടുംബാംഗമായ ശ്രീ.നവനീത് കൃഷ്ണന്‍ തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ ചില ചിത്രങ്ങള്‍ നല്‍കിയിരിക്കുന്നത് കണ്ടപ്പോള്‍ അവയെ സംബന്ധിച്ച് ചിലത് കുറിച്ചാലോ എന്നു കരുതി. സന്ധ്യക്ക് ശേഷം ചന്ദ്രനു ചുറ്റും ദൃശ്യമായ വര്‍ണ വലയത്തിന്‍റെ ഫോട്ടോകള്‍ അദ്ദേഹം തന്‍റെ സ്വദേശത്തു നിന്നും പകര്‍ത്തിയിരിക്കുന്നു. പകല്‍ സമയത്തു മനോഹരമായ മഴവില്ലു ദൃശ്യമാകുന്നതിനു സമാനമായ പ്രതിഭാസം തന്നെയാണിത്.  ഇംഗ്ലീഷില്‍ Halo (ഉച്ചാരണം ഹേയ് – ലോ/ Hey-loh) എന്നാണ് ഇതിനെ അറിയപ്പെടുന്നത്.

ശ്രീ. നവനീത് [...]

Written By: aastrokerala on November 9, 2012 No Comment
കാള്‍ സാഗനെ സ്മരിക്കുമ്പോള്‍….,………

സൌരയൂഥത്തിന് പുറത്ത് ബുദ്ധിയുള്ള ജീവികള്‍ ഉണ്ടെങ്കില്‍ താങ്കള്‍ക്കു എന്ത് തോന്നും? “അനന്തമായ ഈ പ്രപഞ്ചത്തില്‍ ഭൂമിയിലെ ജീവികള്‍ ഒറ്റക്കല്ലല്ലോ എന്നോര്‍ത്ത്‌ ഞാന്‍ സന്തോഷിക്കും”…..എങ്കില്‍ പ്രപഞ്ചത്തില്‍ മറ്റെവിടെയും ജീവനില്ല എന്നറിഞ്ഞാലോ? “ഈ മഹാ പ്രപഞ്ചത്തില്‍ ഭൂമിയില്‍ മാത്രമേ ജീവനുള്ളൂ എന്നതില്‍ ഞാനഭിമാനിക്കും”…..ഒരു പത്ര സമ്മേളനത്തില്‍ പ്രശസ്തനായ ഒരു ശാസ്ത്രജ്ഞനോട്  ചോദിച്ച ചോദ്യങ്ങളും അവക്കുള്ള മറുപടിയുമാണ്‌ മേല്‍ കൊടുത്തത്.അനന്തമായ ഈ പ്രപഞ്ചത്തിലെവിടെയെങ്കിലും ബൌധിക ജീവിതമുണ്ടോ എന്ന അന്വേഷണത്തിന് തുടക്കം കുറിച്ച കാള്‍ സാഗനായിരുന്നു ആ ശാസ്ത്രജ്ഞന്‍. SETI (Search for Extra [...]

  Copyright ©2009 AASTRO Kerala, All rights reserved.| Site constructed and maintained by ITPublic Foundation