1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66 67 68 69 70 71 72 73 74 75 76 77 78 79 80 81 82 83 84 85 86 87 88 89 90 91 92 93 94 95 96 97 98 99 100 101 102 103 104 105 106 107 108 109 110 111 112 113 114
Home » Archive

Astronomers & Scientists

Written By: aastrokerala on February 24, 2013 No Comment
Keralite astronomer in Nasa team that found rare cloud

Source : TOI/Laxmi Ajai Prasanna

THIRUVANANTHAPURAM: This young Indian astronomer has recently identified a curiously dense galactic cloud that defies the existing rules of star formation, along with two others of Nasa’s Jet Propulsion Laboratory in California. An alumnus of Government Women’s College here,Thushara Pillai has set her eyes on the next [...]

Written By: aastrokerala on December 13, 2012 No Comment
AASTRO Monthly Talk and Patrick Moore Commemoration

AASTRO Trivandrum Chapter will have its monthly lecture for December on this Thursday evening.Shri.P K Ramachandran will lead the session over the topic ‘Solar System’. AASTRO will pay tributes to Astronomy Popularisation icon Sir Patrick Moore who passed away last week.A commemoration talk will be delivered by Shri.Krishna Warrier who [...]

Written By: aastrokerala on November 9, 2012 No Comment
കാള്‍ സാഗനെ സ്മരിക്കുമ്പോള്‍….,………

സൌരയൂഥത്തിന് പുറത്ത് ബുദ്ധിയുള്ള ജീവികള്‍ ഉണ്ടെങ്കില്‍ താങ്കള്‍ക്കു എന്ത് തോന്നും? “അനന്തമായ ഈ പ്രപഞ്ചത്തില്‍ ഭൂമിയിലെ ജീവികള്‍ ഒറ്റക്കല്ലല്ലോ എന്നോര്‍ത്ത്‌ ഞാന്‍ സന്തോഷിക്കും”…..എങ്കില്‍ പ്രപഞ്ചത്തില്‍ മറ്റെവിടെയും ജീവനില്ല എന്നറിഞ്ഞാലോ? “ഈ മഹാ പ്രപഞ്ചത്തില്‍ ഭൂമിയില്‍ മാത്രമേ ജീവനുള്ളൂ എന്നതില്‍ ഞാനഭിമാനിക്കും”…..ഒരു പത്ര സമ്മേളനത്തില്‍ പ്രശസ്തനായ ഒരു ശാസ്ത്രജ്ഞനോട്  ചോദിച്ച ചോദ്യങ്ങളും അവക്കുള്ള മറുപടിയുമാണ്‌ മേല്‍ കൊടുത്തത്.അനന്തമായ ഈ പ്രപഞ്ചത്തിലെവിടെയെങ്കിലും ബൌധിക ജീവിതമുണ്ടോ എന്ന അന്വേഷണത്തിന് തുടക്കം കുറിച്ച കാള്‍ സാഗനായിരുന്നു ആ ശാസ്ത്രജ്ഞന്‍. SETI (Search for Extra [...]

Written By: aastrokerala on October 11, 2012 No Comment
2012ലെ ഭൌതിക ശാസ്ത്ര നോബല്‍സമ്മാനങ്ങള്‍ പ്രഖ്യാപിച്ചു

അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സ്റ്റാന്‍ഡേര്‍ഡ്‌സ് ആന്‍ഡ് ടെക്‌നോളജിയിലെ (NIST) ഗവേഷകസംഘത്തലവനായ ഡേവിഡ്‌ വൈന്‍ലാന്‍ഡ്‌,പാരീസിലെ കോളേജ് ഡി ഫ്രാന്‍സ് ആന്‍ഡ് ഇക്കോലെ നോര്‍മല്‍ സൂപ്പീരയറിലെ ഗവേഷകനും ഫ്രഞ്ച് പൌരനും ആയ സെര്‍ജി ഹരോഷെ എന്നിവര്‍ ഭൗതികശാസ്ത്രത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ സമ്മാനം പങ്കിട്ടു. ദ്രവ്യ–പ്രകാശ കണങ്ങളെ അവയുടെ ക്വാണ്ടം ബാലതന്ത്രാവസ്ഥയില്‍ നിലനിര്‍ത്തിക്കൊണ്ടു തന്നെ നിരീക്ഷിക്കുവാനും നിയന്ത്രിക്കാനും ഉപയോഗിക്കാനുമുള്ള മാര്‍ഗങ്ങള്‍ ഇവര്‍ രൂപീകരിക്കുകയുണ്ടായി.സൂക്ഷ്മ കണങ്ങളുടെ ഗുണധര്‍മങ്ങള്‍ പഠിക്കുന്ന ക്വാണ്ടം ഭൗതികത്തില്‍ വിപ്ലവകരമായ മാറ്റമാണ് ഇവരുടെ ഗവേഷണം കൊണ്ടുവന്നത്. ക്വാണ്ടം പ്രകാശശാസ്ത്ര [...]

Written By: aastrokerala on September 8, 2012 No Comment
Armstrong commomerative lecture at Thiruvananthapuram

AASTRO Thiruvananthapuram had its monthly lecture on Neil Armstrong as well as Apollo missions on the back drop of his demise. Mr. P. Radhakrishnan, eminent retired scientist from Vikram Sarabhai Space Centre gave the lecture at Kerala Science and Technology museum on the evening of 6th September.

He talked about Neil’s personal life. According to him, [...]

Written By: aastrokerala on August 26, 2012 No Comment
Adieu Neil….

Neil Alden Armstrong,the first person to walk on the Moon is no more….. Born in Wapakoneta, Ohio,USA on August 5 1930 and after serving in the Korean War and then finishing college, he joined the organization that would become NASA. He joined the astronaut program in 1962 and was command pilot for his first mission, Gemini [...]

Written By: aastrokerala on June 22, 2012 No Comment
വരുന്നൂ ആസ്ട്രോ മാഗസിന്‍….. !!!

ഏറണാകുളം : ആസ്ട്രോ കേരള  പ്രസിദ്ധീകരണ രംഗത്തേക്ക് ചുവടു വയ്ക്കുകയാണ്. ആസ്ട്രോയുടെ നേതൃത്വത്തില്‍ പ്രസിദ്ധീകരിക്കപ്പെടുന്ന  ത്രൈമാസികയുടെ ആദ്യലക്കം ഒക്ടോബറോടെ പുറത്തിറങ്ങും.

എറണാകുളം മഹാരാജാസ്‌ കോളേജില്‍ വച്ചു ചേര്‍ന്ന ആസ്ട്രോ എക്സിക്യൂട്ടീവ്‌ – പ്രസിദ്ധീകരണ സമിതി യോഗത്തില്‍ സംസ്ഥാന  പ്രസിഡന്‍റ് ശ്രീ.എം .പി. സി. നമ്പ്യാര്‍, സെക്രട്ടറി ശ്രീ.വൈശാഖന്‍ തമ്പി, പ്രൊഫ. കെ പാപ്പൂട്ടി, ഡോ. എന്‍ ഷാജി, പ്രൊഫ. ബാലകൃഷ്ണന്‍ നായര്‍, ഡോ. അജിത്‌ പ്രസാദ്‌, ഡോ. ശോഭന്‍,ഡോ.അജിത്‌ പ്രസാദ്‌, ഡോ. ടൈറ്റസ്‌ മാത്യു, [...]

Written By: aastrokerala on May 30, 2012 No Comment
വരൂ….ശുക്ര സംതരണം കാണാം……..

എസ്  നവനീത് കൃഷ്ണന്‍

പുതിയ ആകാശക്കാഴ്ചകള്‍ക്ക് വഴിയൊരുക്കി ശുക്രസംതരണം വരുന്നു. സൂര്യബിംബത്തിനു മുന്നിലൂടെ ഒരു കറുത്ത പൊട്ടു പോലെ ശുക്രന്‍ കടന്നുപോകുന്ന കാഴ്ച. മഴക്കാറുകള്‍ ചതിച്ചില്ലെങ്കില്‍ 2012 ജൂണ്‍ 6 ന് ഉദയം മുതല്‍ ഏതാണ്ട് 10 മണിവരെ അപൂര്‍വമായ ഈ ആകാശക്കാഴ്ച നമുക്ക് ദൃശ്യമാകും. അന്നിതു കണ്ടില്ലെങ്കില്‍ ജീവിതത്തിലൊരിക്കലും നമുക്കീ കാഴ്ച കാണാനുള്ള അവസരമുണ്ടാകില്ല. കാരണം അടുത്ത ശുക്രസംതരണം 2117 ലാണ്! എന്താണ് ശുക്രസംതരണം? സൂര്യഗ്രഹണം കൂട്ടുകാര്‍ കണ്ടിട്ടുണ്ടാകും. സൂര്യനും ഭൂമിക്കും ഇടയിലൂടെ ചന്ദ്രന്‍ കടന്നുപോകുമ്പോള്‍ സംഭവിക്കുന്ന [...]

Tags: []
Written By: aastrokerala on October 26, 2011 No Comment
Talk on Hawking’s Grand Design

AASTRO Thiruvananthapuram had its monthly session on September 29 at its usual venue of Science and Technology Museum. Session based on Stephan Hawking’s latest book ‘Thae Grand Design’ was handled by Shri. Ramesh. He introduced the book chapter by chapter so that it gets benefited to those who are yet [...]

Written By: aastrokerala on October 9, 2011 No Comment
ഭൗതികശാസ്ത്ര നൊബേല്‍ പ്രപഞ്ചവികാസ വേഗത്തിന്

പ്രപഞ്ച വികാസത്തിന്‍റെ വേഗം വര്‍ധിച്ചുകൊണ്ടേയിരിക്കുകയാണെന്ന് കണ്ടെത്തിയ മൂന്നു ഗവേഷകര്‍ ഈ വര്‍ഷത്തെ ഭൗതികശാസ്ത്ര നൊബേല്‍ കരസ്ഥമാക്കി. അമേരിക്കയില്‍ നിന്നുള്ള സോള്‍ പേള്‍മറ്ററും ആഡംറീസും ഓസ്‌ട്രേലിയയില്‍ നിന്നുള്ള ബ്രയാന്‍ ഷ്മിഡറ്റും ഒരു കോടി സ്വീഡിഷ് ക്രോണറി (7. 13 കോടി രൂപ) ന്റെ സമ്മാനത്തുക പങ്കുവെക്കും. സൂപ്പര്‍നോവയെന്നു വിളിക്കുന്ന നക്ഷത്രസ്‌ഫോടനങ്ങളെ നിരീക്ഷിച്ച് ഇവര്‍ നടത്തിയ ഗവേഷണം മഹാവിസ്‌ഫോടനത്തിലൂടെ ജന്മമെടുത്ത പ്രപഞ്ചം അന്നുമുതല്‍ വികസിച്ചുകൊണ്ടേിയിരിക്കുകയാണെന്ന സിദ്ധാന്തം ശരിവെക്കുന്നതായിരുന്നു. എന്നാല്‍, ഈ വികാസത്തിന്റെ വേഗം കൂടിക്കൂടിവരികയാണെന്ന ഞെട്ടിക്കുന്ന വസ്തുതയും [...]

  Copyright ©2009 AASTRO Kerala, All rights reserved.| Site constructed and maintained by ITPublic Foundation