ബാലസാഹിത്യ കൃതികള്‍ക്കുള്ള അവാര്‍ഡ് കഴിഞ്ഞ വര്‍ഷമാണ് ഏര്‍പ്പെടുത്തിയത്. ഓരോ ഭാഷയ്ക്കും വേണ്ടി ഏര്‍പ്പെടുത്തിയ കമ്മിറ്റി തിരഞ്ഞെടുക്കുന്ന പത്ത് കൃതികളില്‍നിന്ന് ഒന്നുവീതം തിരഞ്ഞെടുക്കുകയായിരുന്നു.പാപ്പൂട്ടി മാഷുടെ 'ചിരുതക്കുട്ടിയും മാഷും' എന്ന ശാസ്ത്ര നോവലിനാണ് പുരസ്കാരം. കേരളത്തില്‍നിന്നു ബാലസാഹിത്യ വിഭാഗത്തില്‍ നാനൂറിലധികം കൃതികള്‍ ലഭിച്ചതായി സുനില്‍ ഗംഗോപാദ്ധ്യായ പറഞ്ഞു.
Category Archives: District Chapter News
ചിരുതക്കുട്ടിയുടെ മാഷിനു പുരസ്കാരത്തിന്‍റെ നിറവ്.ആസ്ട്രോയ്ക്ക് അഭിമാന നിമിഷം
ബാലസാഹിത്യ കൃതികള്‍ക്കുള്ള അവാര്‍ഡ് കഴിഞ്ഞ വര്‍ഷമാണ് ഏര്‍പ്പെടുത്തിയത്. ഓരോ ഭാഷയ്ക്കും വേണ്ടി ഏര്‍പ്പെടുത്തിയ കമ്മിറ്റി തിരഞ്ഞെടുക്കുന്ന പത്ത് കൃതികളില്‍നിന്ന് ഒന്നുവീതം തിരഞ്ഞെടുക്കുകയായിരുന്നു.പാപ്പൂട്ടി മാഷുടെ 'ചിരുതക്കുട്ടിയും മാഷും' എന്ന ശാസ്ത്ര നോവലിനാണ് പുരസ്കാരം. കേരളത്തില്‍നിന്നു ബാലസാഹിത്യ വിഭാഗത്തില്‍ നാനൂറിലധികം കൃതികള്‍ ലഭിച്ചതായി സുനില്‍ ഗംഗോപാദ്ധ്യായ പറഞ്ഞു.
Lecture on binary stars_How and what are they?
AASTRO Thiruvananthapuram had its monthly lecture of August on evening of 4th, Thursday at its usual venue, Science & Technology Museum,PMG. The session was handled by Dr. K C Ajith Prasad,Professor of Physics,MG College, who described interesting facts and ideas about Binary stars. He started with the history of observation of binary stars and then talked about their various kinds and its classification. The importance of binary stars and the methods used to gather information from them were given stress in his lecture.
The lecture was followed by an active discussion where eminent AASTRO veterans like Shri. Krishna Warrier added more points. Around 20 people attended the session. The next session will be on first Thursday of September
അധ്യാപകര്‍ക്കായി ജ്യോതിശാസ്ത്ര ശില്പശാലകള്‍
ആസ്ട്രോ കേരളയുടെയും കൊയിലാണ്ടി BRC യുടെയും ആഭിമുഖ്യത്തില്‍ 26 ജൂണ്‍ 26 നു 2011 ന്ന് പൂക്കാട് യു.പി.സ്കൂളില്‍ വെച്ച് കൊയിലാണ്ടി BRC ക്ക്
കീഴിലുള്ള 45 യു.പി.സ്കൂള്‍ അദ്ധ്യപകര്‍ക്ക് വേണ്ടി ജ്യോതിശാസ്ത്ര ശില്‍പശാല നടത്തി. ശില്‍പശാലയോടൊപ്പം ചാന്ദ്രദിന ആഘോഷങ്ങള്‍
സംഘടിപ്പിക്കാന്‍ ആസ്ട്രോ കേരള പ്രത്യേകം തയ്യാറാക്കിയ സി.ഡി യും വിതരണം ചെയ്തു. ശില്‍പശാല ആസ്ട്രോകേരള സംസ്ഥാന പ്രസിഡണ്ട് പ്രൊഫ. കെ. പാപ്പുട്ടി
ഉദ്ഘാടനം ചൊയ്തു. BRC ട്രെയ്നറും പരിഷത്ത് പ്രവര്‍ത്തകനുമായ കെ.ടി.ജോര്‍ജ് ആണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത് .
ജൂലായ് 16 ന് നടക്കാവ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വച്ച് നടന്ന മറ്റൊരു പരിപാടി 'നമ്മുടെ ആകാശം' എന്ന വിഷയത്തെ അടിസ്ഥാനമാക്കി ക്ളാസെടുത്തുകൊണ്ട് ആസ്ട്രോ സംസ്ഥാന പ്രസിഡണ്ട് പ്രൊഫ. കെ പാപ്പുട്ടി ശില്‍പശാല ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ടെലിസ്കോപ്പ് ഉപയോഗിക്കാനുള്ള പ്രായോഗിക പരിശീനവും ,സ്റ്റെല്ലേറിയം എന്ന സോഫ്റ്റ് വെയര്‍ ആകാശ നിരീക്ഷണത്തിനായി ഉപയോഗിക്കുന്നതിന്നുള്ള പരിശീലനവും നടക്കുകയുണ്ടായി. പരിപാടിയില്‍ ജില്ലയില്‍ നിന്നുള്ള നാല്‍പതോളം അദ്ധ്യാപകര്‍ പങ്കെടുത്തു. ജില്ലാ നിര്‍വാഹക സമിതി അംഗം കെ.വിജയന്‍ സ്വാഗതവും അനീഷ് മണാശ്ശേരി നന്ദിയും പ്രകടിപ്പിച്ചു.
ആസ്ട്രോ വയനാട് ഘടകം ചാന്ദ്ര ദിനാഘോഷം സംഘടിപ്പിക്കുന്നു.
Want to build your own telescope? Attend this session..
AASTRO Thiruvananthapuram will have its next monthly public lecture session on 2nd June 2011, 5.30 pm at Kerala State Science and Technology Museum and Planetarium, PMG, Thiruvananthapuram. The session will be handled by Mr K P Prabhakaran, who is an expert in home-made telescopes. He will present a demonstration and sky watching session with the aid of his own telescope. There is a common belief that a good quality telescope is a highly expensive one and not everyone can access it. Mr. Prabhakaran wish to convey the point that a good telescope is reachable to anyone without much expense.
Any interested person is welcome to the session. For details, feel free to call +91 9846608238
AASTRO May Session On Stellarium
The monthly public lecture session of May 2011 was held on 5th May, 5.30 pm at our usual venue of Priyadarshini Planetarium, PMG, Thiruvananthapuram. This time it was a presentation and demonstration on how to utilize Stellarium software for an effective sky watching. The session was handled by Mr.Vaisakhan Thampi and he pointed out the key features of the software and the ways in which they can be utilized effectively. Students, teachers and other interested public were present.
Stellarium is an open source software, which can be downloaded installed, modified and redistributed by anyone. It renders a realistic sky visible from any part of the world at any instant of time, showing more than 600000 stars, respective constellation lines in 12 different cultures, their labels and even constellation art. It incorporates planets and their satellites with a very good zoom capacity. One can download Stellarium from and its absolutely free !!
Vaishakhan Thampi/ AASTRO
AASTRO outreach flavoured kid’s vacation camp @ Thiruvananthapuram
Around 90 kids were there with us when they enjoyed combining patches of clear night sky with patterns from the Stellarium software at Thiruvananthapuram last week.Vyloppilli Samskrithi Bhavan organised a vacation camp for students called Maampazhakkaalam 2011' .Last Thursday night,AASTRO people took them for a session exploring wonders of the night sky and digest a little astronomy.At the Planetarium open air theatre,Pappootty mash introduced basic astronomy to kids.Concepts of raashi, janmanaal etc were explained.Students were curious about all those and the excitement summited when they had a session on Stellarium.Shri.Vaisakhan Thampi and Shri.Kiran Mohan made a presentation comparing the available clear night sky with Stellarium.
Discussion on Model of the Universe-How it is…
This is how AASTRO debunked the ‘Super Moon Hoax’
There were widely spread rumors and fear among the people over chances of natural disasters and occurrence of unusual phenomenon because of 'Super Moon effect' these days.Speculations have moved the goalposts to within 1 or 2 weeks of a supermoon to suggest a causal relationship with specific natural disasters such as the 2011 Tōhoku earthquake and tsunami. Such a widening of the effect window is unjustified since the Moon was further from the Earth than average, making a super moon effect impossible.
A supermoon is bigger and brighter than an ordinary full moon. The reason: the moon’s orbit around the Earth is elliptical, not round. And so when the elliptical path passes closest to Earth a full moon becomes 14 per cent wider and 30 per cent brighter than an average full moon. Not since 1992 has the moon passed as close to Earth as happened on Saturday night.
AASTRO Kerala took effective efforts and organised activities at various levels to debunk this controversy.AASTRO Kozhikkode chapter organised classes and demonstration sessions thorough out the district.hundereds of people gathered to take in their fill of the ‘supermoon' that rose on Saturday night sky.Observations were arranged in places like Eranjikkal, Mananchira, Thondayadu, Mukkam, Balussery, Nadakkavu, Perambra,Madappally,Kuttikkaattoor,Kundamangalam and so on.Programmes were organised in different educational institutions too.
Through out the state,AASTRO organised moon watching sessions to strike out the 'hoax'.On cyberspace,AASTRO posted many articles and links over internet to make the science behind super moon clear.One of them can be found here : http://aastro.org/2011/03/super-moon/
Some studies have reported a weak correlation between lunar activity and shallow, very low intensity earthquakes. However, no evidence has been found of any correlation with major earthquakes.The 2011 Tōhoku earthquake and tsunami is the only earthquake of 8.0 magnitude or greater to have occurred within 2 weeks of the 14 extreme supermoons from 1900 to the present date,suggesting that the claim of a supermoon effect on the incidence of large-scale earthquakes is unjustified.
v s/AASTRO
ആസ്ട്രോ കേരള കോഴിക്കോട് വാര്‍ഷികം
ആസ്ട്രോകേരള കോഴിക്കോട് ഘടകത്തിന്‍റെ ഒന്നാം വാര്‍ഷികം ആഘോഷിച്ചു. 2011 മാര്‍ച്ച് 11 ന്ന് വൈകുന്നേരം കോഴിക്കോട്ട് ഈസ്റ്റ് ഹില്‍ ഫിസിക്കല്‍ എഡുക്കേഷന്‍ ഗ്രൗണ്ടില്‍ വച്ചു കോഴിക്കോട് നമ്പര്‍ ഒന്ന് സെന്‍ട്രല്‍ സ്കൂള്‍,ഈസ്റ്റ് ഹില്‍ ഹയര്‍ സെക്കന്‍ററി സ്കൂള്‍ , വെസ്റ്റ് ഹില്‍ ചുങ്കം യു.പി.സ്കൂള്‍, ഈസ്റ്റ് ഹില്‍ ഹൗസിങ്ങ് കോളനി തുടങ്ങിയ സ്ഥാപനങ്ങളിലെ കുട്ടികള്‍ക്കായി കൂറ്റന്‍ ടെലസ്കോപ്പുപയോഗിച്ച് വാന നിരീക്ഷണവും ജ്യോതിശാസ്ത്ര ക്ളാസും നടന്നു.അനവധി കുട്ടികളും പൊതുജനങ്ങളും സന്നിഹിതരായി.





















