1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66 67 68 69 70 71 72 73 74 75 76 77 78 79 80 81 82 83 84 85 86 87 88 89 90 91 92 93 94 95 96 97 98 99 100 101 102 103 104 105 106 107 108 109 110 111 112 113 114
Home » Archive

Space Agencies

Written By: aastrokerala on May 1, 2013 No Comment
മെയ്‌ മാസത്തെ ആകാശം

ഈ മാസം 15൹ രാത്രി എട്ടു മണിക്ക് കേരളത്തിൽ കാണുന്ന ആകാശദൃശ്യം.

Written By: aastrokerala on February 25, 2013 No Comment
പി എസ് എല്‍ വി സി-20 വിജയകരമായി വിക്ഷേപിച്ചു  – ഐ എസ് ആര്‍ ഓയുടെ  നൂറ്റൊന്നാം ദൌത്യവും വിജയം

ഇന്ത്യ – ഫ്രഞ്ച് സംയുക്ത സംരംഭമായ സരള്‍ ഉള്‍പ്പടെ ഏഴ് ഉപഗ്രഹങ്ങളുമായി പി.എസ്.എല്‍.വി സി20 വിജയകരമായി വിക്ഷേപിച്ചു. ശീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് വൈകിട്ട് 6.01നായിരുന്നു വിക്ഷേപണം.ഉപഗ്രഹങ്ങളെ നിശ്ചയിച്ച സമയത്തിനുള്ളില്‍ തന്നെ 785 കിലോമീറ്റര്‍ ദൂരത്തിലുള്ള ഭ്രമണപഥത്തിലെത്തിച്ച് പി.എസ്.എല്‍.വി അതിന്റെ 101 ാം ദൗത്യവും വിജയകരമായി പൂര്‍ത്തിയാക്കി.

Tags: [, ]
Written By: aastrokerala on February 24, 2013 No Comment
Keralite astronomer in Nasa team that found rare cloud

Source : TOI/Laxmi Ajai Prasanna

THIRUVANANTHAPURAM: This young Indian astronomer has recently identified a curiously dense galactic cloud that defies the existing rules of star formation, along with two others of Nasa’s Jet Propulsion Laboratory in California. An alumnus of Government Women’s College here,Thushara Pillai has set her eyes on the next [...]

Written By: aastrokerala on January 19, 2013 No Comment
വരുന്നൂ ഐസോണ്‍……,……….

2013 നവംബര്‍ മാസം നമുക്ക് ഒരു ആകാശക്കാഴ്ച കാണാന്‍ കഴിഞ്ഞേക്കും. ഇത്തവണ സൂര്യന്‍റെ  അതിഥിയായി എത്തുന്നത് ഒരു ധൂമകേതുവാണ്  . Comet ISON എന്നു പേരിട്ടിരിക്കുന്ന ഒരു ധൂമകേതു. 2012 സെപ്തംബറിലാണ് ഈ ധൂമകേതുവിനെ  ശാസ്ത്രജ്ഞര്‍ കണ്ടെത്തുന്നത്. സഞ്ചരിച്ചു സഞ്ചരിച്ച് ഇപ്പോള്‍ വ്യാഴത്തിന്‍റെ  അടുത്തുകൂടിയാണ് ISON ന്റെ സഞ്ചാരം. നല്ല ടെലിസ്കോപ്പ് ഉണ്ടെങ്കില്‍ ഇപ്പോള്‍ വ്യാഴത്തിനടുത്തായി ഈ വാല്‍നക്ഷത്രത്തെ കണ്ടെത്താം! ഇപ്പോഴുള്ള അറിവുകള്‍ വച്ച് ഒരു കിലോമീറ്റര്‍ മുതല്‍ 10 കിലോമീറ്റര്‍ വരെ വലിപ്പം ഈ [...]

Written By: aastrokerala on January 19, 2013 No Comment
Once a river ran across Mars, say astronomers

New astonishing pictures by the European Space Agency have revealed a 1500 km long and 7 kilometre wide river that once ran across Mars. The agency’s Mars Express imaged the striking upper part of the remnants of Reull Vallis river on Mars with its high-resolution stereo camera, ESA said in a statement.New analogies [...]

Written By: aastrokerala on January 15, 2013 No Comment
ആസ്ട്രോ പിറന്നാള്‍  ആഘോഷിക്കുന്നു

ആസ്ട്രോ കേരള അതിന്‍റെ പ്രവൃത്തി പഥത്തില്‍ നിറവാര്‍ന്ന മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുന്നു….. അന്താരാഷ്ട്ര ജ്യോതിശാസ്ത്ര വര്‍ഷം പരിപാടികളുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുകയും കേരളത്തില്‍ ശാസ്ത്ര-ജ്യോതിശാസ്ത്ര പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജവും ശക്തിയും പകരുകയും ചെയ്തു കൊണ്ട് ആസ്ട്രോ മുന്നേറുകയാണ്. ചിട്ടയായ പ്രതിമാസ പരിപാടികള്‍…,വാനനിരീക്ഷണ സെഷനുകള്‍…,ജ്യോതിശാസ്ത്ര ക്ലാസ്സുകള്‍,പരിശീലനപരിപാടികള്‍, വിദ്യാലയങ്ങളില്‍ ആസ്ട്രോ ക്ലബ്ബുകള്‍,പ്രദര്‍ശനങ്ങള്‍,മത്സരങ്ങള്‍, ശാസ്ത്ര രംഗത്തേക്ക് കരിയര്‍ ഗൈഡന്‍സ്‌…. തുടങ്ങി വൈവിധ്യമാര്‍ന്ന ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുവാന്‍ ഇക്കാലയളവില്‍ സാധിച്ചു. ജില്ലാ ഘടകങ്ങളുടെ [...]

Written By: aastrokerala on October 16, 2012 No Comment
AASTRO Club Kollam District Chapter to be inaugurated on Friday

AASTRO Kerala, the Astronomy & Space Science popularisation wing of Kerala State Science & Technology Museum is now engaged with forming astronomy and space science clubs in various colleges all over the state through its district fractions. Functioning of such clubs is aimed to spread topics like Astronomy, Astrophysics, Cosmology, [...]

Written By: aastrokerala on October 11, 2012 No Comment

അന്താരാഷ്ട്ര ബഹിരാഹാകാശ വാരം ആസ്ട്രോ കേരളയുടെ ആഭിമുഖ്യത്തില്‍ വിപുലമായി ആഘോഷിച്ചു.വിവിധ ജില്ലാ ഘടകങ്ങളുടെ കീഴില്‍ കേരളമൊട്ടാകെ ക്വിസ്‌ മത്സരങ്ങള്‍,ചിത്ര- വീഡിയോ പ്രദര്‍ശനങ്ങള്‍, ശാസ്ത്ര പ്രഭാഷണങ്ങള്‍, ക്ലാസുകള്‍,നക്ഷത്ര നിരീക്ഷണം തുടങ്ങി വിവിധ പരിപാടികള്‍ നടന്നു.

തിരുവനന്തപുരം ശാസ്ത്ര സാങ്കേതിക മ്യൂസിയം, കാര്യവട്ടം ഗവ. കോളേജ്‌, പത്തനംതിട്ട പന്തളം എന്‍ എസ് എസ് കോളേജ്‌ ,കൊല്ലം  തലവൂര്‍ ദേവീ വിലാസം ഹയര്‍ സെക്കണ്ടറി സ്കൂള്‍, ഗവ. യു പി സ്കൂള്‍, പത്തനാപുരം സെന്റ്‌ സ്റ്റീഫന്‍സ്‌ കോളേജ്‌, ആലപ്പുഴ ഹരിപ്പാട്‌ ഗവ. യു [...]

Written By: aastrokerala on October 1, 2012 No Comment
World Space Week 2012: Space for Human Safety and Security

Each year, the World Space Week Association, in coordination with the United Nations Office of Outer Space Affairs, selects a theme that participants are asked to incorporate into their World Space Week events. The theme for 2012,  ”Space for Human Safety and Security”, has been chosen to celebrate the many ways in which mankind’s activities [...]

Written By: aastrokerala on October 1, 2012 No Comment

  Copyright ©2009 AASTRO Kerala, All rights reserved.| Site constructed and maintained by ITPublic Foundation