1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66 67 68 69 70 71 72 73 74 75 76 77 78 79 80 81 82 83 84 85 86 87 88 89 90 91 92 93 94 95 96 97 98 99 100 101 102 103 104 105 106 107 108 109 110 111 112 113 114
Home » Archive

Articles tagged with: AASTRO

Written By: aastrokerala on January 22, 2013 No Comment
AASTRO Alappuzha will have a ‘Starry Night’ Programme @ St.Joseph’s College for Women

For AASTRO Kerala, infancy is an outdated concept. From the very first year itself , AASTRO was capable of revolutionizing the perspectives of keralites on amateur astronomy and allied fields. And on the outset of its thrilling third year, AASTRO has come up with a starry feast to some fellow astronomy enthusiasts.

Written By: aastrokerala on January 19, 2013 No Comment
വരുന്നൂ ഐസോണ്‍……,……….

2013 നവംബര്‍ മാസം നമുക്ക് ഒരു ആകാശക്കാഴ്ച കാണാന്‍ കഴിഞ്ഞേക്കും. ഇത്തവണ സൂര്യന്‍റെ  അതിഥിയായി എത്തുന്നത് ഒരു ധൂമകേതുവാണ്  . Comet ISON എന്നു പേരിട്ടിരിക്കുന്ന ഒരു ധൂമകേതു. 2012 സെപ്തംബറിലാണ് ഈ ധൂമകേതുവിനെ  ശാസ്ത്രജ്ഞര്‍ കണ്ടെത്തുന്നത്. സഞ്ചരിച്ചു സഞ്ചരിച്ച് ഇപ്പോള്‍ വ്യാഴത്തിന്‍റെ  അടുത്തുകൂടിയാണ് ISON ന്റെ സഞ്ചാരം. നല്ല ടെലിസ്കോപ്പ് ഉണ്ടെങ്കില്‍ ഇപ്പോള്‍ വ്യാഴത്തിനടുത്തായി ഈ വാല്‍നക്ഷത്രത്തെ കണ്ടെത്താം! ഇപ്പോഴുള്ള അറിവുകള്‍ വച്ച് ഒരു കിലോമീറ്റര്‍ മുതല്‍ 10 കിലോമീറ്റര്‍ വരെ വലിപ്പം ഈ [...]

Written By: aastrokerala on October 1, 2012 No Comment
ആസ്ട്രോ ആലപ്പുഴ ചാപ്റ്റര്‍ ശാസ്ത്രാധ്യാപക പരിശീലനം സംഘടിപ്പിച്ചു

ഹരിപ്പാട് : ആസ്ട്രോ ആലപ്പുഴ ജില്ലാ ഘടകം ഹരിപ്പാട്‌ വിദ്യാഭ്യാസ ഉപജില്ലയിലെ സയന്‍സ് ക്ലബ്ബ് ചുമതലയുള്ള അധ്യാപകര്‍ക്കായി ശാസ്ത്രാവബോധ പരിശീലനം നടത്തി. ആസ്ട്രോ സംസ്ഥാന സമിതി അംഗം പ്രൊഫ. ബാലകൃഷ്ണന്‍ നായര്‍ ക്ലാസ്‌ നയിച്ചു.അടിസ്ഥാന ജ്യോതിശാസ്ത്രം – ബഹിരാകാശ ശാസ്ത്രം – ചൊവ്വാ പര്യവേഷണം തുടങ്ങിയ വിഷയങ്ങള്‍ അദ്ദേഹം അവതരിപ്പിച്ചു. ലോക ബഹിരാകാശ വാരത്തോടനുബന്ധിച്ച് നടത്തേണ്ടുന്ന വിവിധ പരിപാടികളെ സംബന്ധിച്ചുള്ള ചര്‍ച്ചകളും നടന്നു. സെപ്റ്റംബര്‍ 28 ന്   നങ്ങ്യാര്‍കുളങ്ങര ഗവ. [...]

Written By: aastrokerala on August 22, 2012 No Comment
ലോകം ഇനി ക്യൂരിയോസിറ്റിയില്‍

1969 ൽ മനുഷ്യൻ ചന്ദ്രനിലിറങ്ങിയതിനുശേഷമുള്ള ഏറ്റവും വലിയ ശാസ്ത്രസംഭവമായി വിശേഷിപ്പിക്കപ്പെടുന്ന ക്യൂരിയോസിറ്റി റോവര്‍ ഭൂമിയിലേക്ക്‌ ചിത്രങ്ങള്‍ അയച്ചു തുടങ്ങി.2011 നവംബർ 26-നു ഫ്ലോറിഡയിലെ കേപ് കനവറിൽനിന്നാണ് ക്യൂരിയോസിറ്റി വിക്ഷേപിച്ചത്. ‘ക്യൂരിയോസിറ്റി’ ചൊവ്വയിലിറങ്ങുന്നതിനു തൊട്ടുമുമ്പുള്ള ഏഴു മിനിറ്റുകൾ അതീവനിർണായകമാണെന്ന് വിലയിരുത്തപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ ഏഴു സംഭ്രമനിമിഷങ്ങൾ (സെവൻ മിനിറ്റ്‌സ് ഓഫ് ടെറർ) എന്നാണതിനെ നാസ വിശേഷിപ്പിച്ചിരുന്നത്. 2012 ഓഗസ്റ്റ് 6-നാണ് പേടകം ചൊവ്വയുടെ പ്രതലത്തിൽ എത്തിച്ചേർന്നത്.

57 കോടി കിലോമീറ്റർ ദൂരം സഞ്ചരിച്ച് എട്ടരമാസം കൊണ്ടാണ് ക്യൂരിയോസിറ്റി ചൊവ്വയിലെ ഗേൽ [...]

Written By: aastrokerala on June 22, 2012 No Comment
വരുന്നൂ ആസ്ട്രോ മാഗസിന്‍….. !!!

ഏറണാകുളം : ആസ്ട്രോ കേരള  പ്രസിദ്ധീകരണ രംഗത്തേക്ക് ചുവടു വയ്ക്കുകയാണ്. ആസ്ട്രോയുടെ നേതൃത്വത്തില്‍ പ്രസിദ്ധീകരിക്കപ്പെടുന്ന  ത്രൈമാസികയുടെ ആദ്യലക്കം ഒക്ടോബറോടെ പുറത്തിറങ്ങും.

എറണാകുളം മഹാരാജാസ്‌ കോളേജില്‍ വച്ചു ചേര്‍ന്ന ആസ്ട്രോ എക്സിക്യൂട്ടീവ്‌ – പ്രസിദ്ധീകരണ സമിതി യോഗത്തില്‍ സംസ്ഥാന  പ്രസിഡന്‍റ് ശ്രീ.എം .പി. സി. നമ്പ്യാര്‍, സെക്രട്ടറി ശ്രീ.വൈശാഖന്‍ തമ്പി, പ്രൊഫ. കെ പാപ്പൂട്ടി, ഡോ. എന്‍ ഷാജി, പ്രൊഫ. ബാലകൃഷ്ണന്‍ നായര്‍, ഡോ. അജിത്‌ പ്രസാദ്‌, ഡോ. ശോഭന്‍,ഡോ.അജിത്‌ പ്രസാദ്‌, ഡോ. ടൈറ്റസ്‌ മാത്യു, [...]

Written By: aastrokerala on February 3, 2012 No Comment
FEBRUARY 2012 SKYMAP

Written By: aastrokerala on January 29, 2012 No Comment
Session on Extra planetary objects in solar system

The monthly session of AASTRO Thiruvananthapuram was conducted on 5th January at its usual venue and time. This time it was a talk lead by Dr. Ajith Prasad from M G College on ‘Extraplanetary objects in the solar system’. Usually the word ‘solar system’ brings to our mind the sun and the eight planets around [...]

Written By: aastrokerala on October 26, 2011 No Comment
Talk on Hawking’s Grand Design

AASTRO Thiruvananthapuram had its monthly session on September 29 at its usual venue of Science and Technology Museum. Session based on Stephan Hawking’s latest book ‘Thae Grand Design’ was handled by Shri. Ramesh. He introduced the book chapter by chapter so that it gets benefited to those who are yet [...]

Written By: aastrokerala on September 6, 2011 No Comment
ഓണാശംസകള്‍  ….. കുമ്മിണി ജ്യോതിശാസ്ത്രവും……

വീണ്ടും ഒരു ഓണക്കാലം കൂടി എത്തി ചേര്‍ന്നിരിക്കുന്നു. ലോകമെമ്പാടുമുള്ള മലയാളികള്‍ ജാതി മത വര്‍ഗ ഭേദമന്യേ ഓണക്കാര്യങ്ങളില്‍ പങ്കു ചേര്‍ന്നു തുടങ്ങിക്കഴിഞ്ഞു.ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളിൽ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാൾ വരെ നീണ്ടു നിൽക്കുകയും ചെയ്യുന്നു……

ഓണത്തിന്‍റെ  ജ്യോതിശാസ്ത്രം അറിയാമോ? ഭാരതത്തിൽ സിംഹമായി കണക്കാക്കുന്ന നക്ഷത്രരാശിയാണ് ‘ചിങ്ങം’. കൊല്ലവർഷത്തിലെ പ്രഥമ മാസം. കേരളത്തിന്റേതു മാത്രമായ കാലഗണനാരീതിയാണ്‌ കൊല്ലവർഷം, അതുകൊണ്ടുതന്നെ കൊല്ലവർഷം മലയാള വർഷം എന്നും അറിയപ്പെടുന്നു. ക്രി.പി. 825-ൽ ആണ്‌ കൊല്ലവർഷത്തിന്റെ തുടക്കം. ഭാരതത്തിലെ മറ്റു പഞ്ചാംഗങ്ങൾ സൗരവർഷത്തെയും ചാന്ദ്രമാസത്തെയും അടിസ്ഥാനമാക്കി കാലനിർണ്ണയം [...]

Tags: [, , , ]
Written By: aastrokerala on August 17, 2011 No Comment
ചിരുതക്കുട്ടിയുടെ മാഷിനു പുരസ്കാരത്തിന്‍റെ  നിറവ്.ആസ്ട്രോയ്ക്ക് അഭിമാന നിമിഷം

 

ബാലസാഹിത്യകൃതികളുടെ പ്രോത്സാഹനത്തിന് കേന്ദ്ര സാഹിത്യ അക്കാദമി ഏര്‍പ്പെടുത്തിയ ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ ചൊവ്വാഴ്ച തൃശ്ശൂരില്‍ പ്രഖ്യാപിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി ചെയര്‍മാന്‍ സുനില്‍ ഗംഗോപാദ്ധ്യായ പങ്കെടുത്ത പത്രസമ്മേളനത്തിലാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.മലയാളത്തില്‍നിന്ന് ആസ്ട്രോ കേരളയുടെ പ്രസിഡണ്ട് പ്രൊഫ്‌.കെ. പാപ്പൂട്ടി അര്‍ഹനായി.

ബാലസാഹിത്യ കൃതികള്‍ക്കുള്ള അവാര്‍ഡ് കഴിഞ്ഞ വര്‍ഷമാണ് ഏര്‍പ്പെടുത്തിയത്. ഓരോ ഭാഷയ്ക്കും വേണ്ടി ഏര്‍പ്പെടുത്തിയ കമ്മിറ്റി തിരഞ്ഞെടുക്കുന്ന പത്ത് കൃതികളില്‍നിന്ന് ഒന്നുവീതം തിരഞ്ഞെടുക്കുകയായിരുന്നു.പാപ്പൂട്ടി മാഷുടെ ‘ചിരുതക്കുട്ടിയും മാഷും‘ എന്ന ശാസ്ത്ര നോവലിനാണ് പുരസ്കാരം. കേരളത്തില്‍നിന്നു ബാലസാഹിത്യ വിഭാഗത്തില്‍ [...]

  Copyright ©2009 AASTRO Kerala, All rights reserved.| Site constructed and maintained by ITPublic Foundation