ആസ്ട്രോ കേരള തിരുവനന്തപുരം പി എം ജിയില്‍ ഉള്ള ശാസ്ത്ര സാങ്കേതിക മ്യൂസിയത്തില്‍ ഫെബ്രുവരി 19 ഞായറാഴ്ച്ച രാത്രി പൊതുജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി വാന നിരീക്ഷണോത്സവം സംഘടിപ്പിക്കുന്നു.വൈകുന്നേരം ആറര മുതല്‍ അര്‍ദ്ധരാത്രിയോളം നീളുന്ന പ്രസ്തുത പരിപാടിയില്‍ പങ്കെടുക്കുന്നതിനായി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്.....ഇതിനായി ആസ്ട്രോ സെക്രട്രറിയുമായി ബന്ധപ്പെടൂ....നമ്പര്‍ : +91-9846608238 (മുന്‍ കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമായിരിക്കും അവസരം) ഏവര്‍ക്കും സ്വാഗതം. ചങ്ങാതിമാരേയും താല്പര്യമുള്ളവരെയും ഒക്കെ കൂട്ടുമല്ലോ..... ടെലിസ്കോപ്പുകള്‍...മറ്റു സൌകര്യങ്ങള്‍ എല്ലാം ഒരുക്കിയിട്ടുണ്ട്.......
Tag Archives: February
വാനനിരീക്ഷണോത്സവം;ഫെബ്രുവരി 19 ന്,തിരുവനന്തപുരത്ത്…… …| ഉടന്‍ രജിസ്റ്റര്‍ ചെയ്യൂ….
ഫെബ്രുവരി 2011_ഈ മാസത്തെ ആകാശം
ASTRONOMICAL EVENTS
Feb 3: New Moon
Feb 4: Mars Conjunction
Feb 7: Saturn forms a perfect triangle with two 8th mag stars after midnight
Feb 7: A 4 days old Waxing Crescent Moon within 8 degrees of Jupiter
Feb 11: First Quarter Moon
Feb 11: Moon within 4.5 degrees of Pleiades
Feb 17: Neptune Conjunction
Feb 18: Full Moon
Feb 18: Moon within 7 degrees of Regulus
Feb 22: Moon within 3.5 degrees of Spica
Feb 25: Last Quarter Moon
Feb 25: Moon within 4 degrees of Antares
Feb 25: Mercury Superior Conjunction
v s/AASTRO
ASTRONOMICAL EVENTS OF INTEREST IN FEBRUARY 2010
Feb 3: A Waning Gibbous Moon (81%) stands 8 degrees South of Saturn at 4:00am.
Feb 3: A Waning Gibbous Moon (81%) stands 8 degrees South of Saturn at 4:00am.
Feb 4: A Wining Gibbous Moon (71%) stands 5.3 degrees SW of Spica at 3:00am.
Feb 5: Mars will be 3 degrees North of the Beehive Cluster (M44).
Feb 6: Last Quarter Moon.
Feb 8: A Crescent Moon (30%) is just 3 degrees from Antares before dawn.
Feb 12: A very thin Moon is just 1.5 degrees from Mercury. The pair will be nicely fitted in a 10x50 Binocular. But you will have very little time to view this event as they will be low in the east.
Feb 14: New Moon.
Feb 15: Neptune Conjunction.
Feb 21: The Moon stands just 2.2 degrees from the Pleiades Cluster (M45) after dusk.
Feb 22: First Quarter Moon.
Feb 25: A Waning Gibbous (87%) Moon stands about 8 degrees from Mars at 9:00pm.
Feb 27: The Moon is 6 degrees from Regulus at 9:00pm.















