1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66 67 68 69 70 71 72 73 74 75 76 77 78 79 80 81 82 83 84 85 86 87 88 89 90 91 92 93 94 95 96 97 98 99 100 101 102 103 104 105 106 107 108 109 110 111 112 113 114
Home » Archive

Articles tagged with: TOV

Written By: aastrokerala on June 6, 2012 No Comment
ശുക്രന്‍ സൂര്യനു പൊട്ടുകുത്തി…..

ഈ നൂറ്റാണ്ടിലെ അവസാനത്തെ ശുക്രസംതരണം ദൃശ്യമായി.മേഘാവൃതമായ മാനത്ത് ഒളിഞ്ഞും തെളിഞ്ഞും ചെറിയ ഇടവേളകളിലും ഒക്കെയായി കേരളത്തില്‍ അങ്ങോളമിങ്ങോളം ആയിരക്കണക്കിനാളുകള്‍ ഈ അപൂര്‍വ ജ്യോതിശാസ്ത്ര പ്രതിഭാസം ദര്‍ശിച്ചു. സൂര്യോദയ സമയത്ത്  പലയിടങ്ങളിലും ആകാശം മേഘാവൃതമായിരുന്നെങ്കിലും പിന്നീട് പല തവണ തെളിഞ്ഞ  ഇടവേളകളില്‍ ശുക്രന്‍ സൂര്യനു മുന്നിലെ കറുത്ത പൊട്ടായി നീങ്ങുന്നത് വ്യക്തമായി കാണുവാന്‍ കഴിഞ്ഞു. പത്തു മണിക്ക് ശേഷം കരിന്തുള്ളി പ്രതിഭാസത്തോടെ ശുക്രന്‍ സൂര്യ മുഖത്ത് നിന്ന് നീങ്ങിപ്പോയത് കേരളത്തില്‍ അപൂര്‍വം ഇടങ്ങളില്‍ മാത്രമേ ദര്‍ശിക്കുവാന്‍ കഴിഞ്ഞുള്ളു.

Written By: aastrokerala on May 30, 2012 No Comment
വരൂ….ശുക്ര സംതരണം കാണാം……..

എസ്  നവനീത് കൃഷ്ണന്‍

പുതിയ ആകാശക്കാഴ്ചകള്‍ക്ക് വഴിയൊരുക്കി ശുക്രസംതരണം വരുന്നു. സൂര്യബിംബത്തിനു മുന്നിലൂടെ ഒരു കറുത്ത പൊട്ടു പോലെ ശുക്രന്‍ കടന്നുപോകുന്ന കാഴ്ച. മഴക്കാറുകള്‍ ചതിച്ചില്ലെങ്കില്‍ 2012 ജൂണ്‍ 6 ന് ഉദയം മുതല്‍ ഏതാണ്ട് 10 മണിവരെ അപൂര്‍വമായ ഈ ആകാശക്കാഴ്ച നമുക്ക് ദൃശ്യമാകും. അന്നിതു കണ്ടില്ലെങ്കില്‍ ജീവിതത്തിലൊരിക്കലും നമുക്കീ കാഴ്ച കാണാനുള്ള അവസരമുണ്ടാകില്ല. കാരണം അടുത്ത ശുക്രസംതരണം 2117 ലാണ്! എന്താണ് ശുക്രസംതരണം? സൂര്യഗ്രഹണം കൂട്ടുകാര്‍ കണ്ടിട്ടുണ്ടാകും. സൂര്യനും ഭൂമിക്കും ഇടയിലൂടെ ചന്ദ്രന്‍ കടന്നുപോകുമ്പോള്‍ സംഭവിക്കുന്ന [...]

Tags: []
Written By: aastrokerala on May 25, 2012 No Comment

ശുക്രസംതരണവുമായി ബന്ധപ്പെട്ടു ആസ്ട്രോ വയനാട്‌ ഘടകം സംഘടിപ്പിക്കുന്ന ഏകദിന ജില്ലാ തല ശില്‍പ്പശാല ജൂണ്‍ രണ്ടിന്  കണിയാമ്പറ്റ  ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വച്ച് നടക്കും.രാവിലെ പത്തിനാണ് പരിപാടി ആരംഭിക്കുക. പരിപാടിയില്‍ വിദഗ്ധര്‍ ക്ലാസ്സുകള്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ നയിക്കും.ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആസ്ട്രോ പ്രവര്‍ത്തകര്‍ , അധ്യാപകര്‍ വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പരിപാടിയെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ 9446176826 എന്ന നമ്പരില്‍ നിന്നും അറിയാം.

 

Written By: aastrokerala on May 20, 2012 No Comment
ആസ്ട്രോ ശുക്രസംതരണം സംസ്ഥാന ശില്പ്പശാലയ്ക്ക് നിറഞ്ഞ പങ്കാളിത്തം

ജൂണ്‍ ആറിന് നടക്കുന്ന ശുക്ര സംതരണ (Transit of Venus) വുമായി ബന്ധപ്പെട്ട് ആസ്ട്രോ കേരള കോഴിക്കോട് പ്ലാനറ്റേറിയത്തില്‍ സംസ്ഥാന തല പ്രവര്‍ത്തന പരിശീലനം സംഘടിപ്പിച്ചു .സംസ്ഥാന പ്രസിഡന്‍റ് ശ്രീ. എം പി സി നമ്പ്യാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കോഴിക്കോട് നഗരസഭാ ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ.എം രാധാകൃഷ്ണന്‍ പരിപാടി ഉത്ഘാടനം ചെയ്തു. സംസ്ഥാനത്തൊട്ടാകെ യുള്ള ആസ്ട്രോ അംഗങ്ങള്‍ ,വിദ്യാര്‍ഥികള്‍,അധ്യാപകര്‍,ശാസ്ത്ര പ്രചാരകര്‍ തുടങ്ങി വിവിധ തുറകളില്‍ പെട്ട അറുപതിലേറെ പേര്‍ ശില്‍പ്പശാലയില്‍ പങ്കെടുത്തു. 

Written By: aastrokerala on May 17, 2012 No Comment
ശുക്രസംതരണം;സംസ്ഥാന ശില്‍പ്പശാല മെയ്‌ 20ന് കോഴിക്കോട് പ്ലാനറ്റേറിയത്തില്‍

ഈ വരുന്ന ജൂണ്‍ ആറിന് നാമേവരും ശുക്ര സംതരണം (Transit of Venus) ദര്‍ശിക്കുവാന്‍ പോവുകയാണ്.ശുക്രഗ്രഹം ഭൂമിയ്ക്കും സൂര്യനും ഇടയിലൂടെ അതിന്‍റെ സൂര്യപ്രകാശം ഏല്‍ക്കാത്ത ഭാഗം നമുക്ക് അഭിമുഖമായി വരുന്ന രീതിയില്‍ കടന്നു പോകുന്ന ഈ പ്രതിഭാസം ആവര്‍ത്തിക്കുവാന്‍ ഇനി നൂറില്‍ പരം വര്‍ഷങ്ങള്‍ എടുക്കും! അതിനാല്‍ തന്നെ നമ്മുടെ ആയുസ്സിലെ അത്യപൂര്‍വമായ ഈ ജ്യോതിശാസ്ത്ര വിസ്മയക്കാഴ്ചയ്ക്ക് പരമാവധി പ്രചാരം നല്‍കുവാനും അതിന്‍റെ ശാസ്ത്രവും ചരിത്രവും വിദ്യാര്‍ഥികളിലും ബഹുജനങ്ങളിലും എത്തിക്കുവാനും ആസ്ട്രോ കേരള സംസ്ഥാനത്തെമ്പാടും വിവിധ പ്രവര്‍ത്തനങ്ങള്‍ [...]

Written By: aastrokerala on May 8, 2012 No Comment
“A Rare Astronomical Event: Transit of Venus”_AASTRO Thiruvananthapuram had its monthly public talk

AASTRO Thiruvananthapuram had its regular monthly lecture of May on 3rd, Thursday at its usual venue, Science and Technology Museum. The session based on the Transit of Venus was lead by Shri. Krishna Warrier. He gave a detailed picture of the various transit phenomena occuring on sky. He also mentioned [...]

  Copyright ©2009 AASTRO Kerala, All rights reserved.| Site constructed and maintained by ITPublic Foundation