ആസ്ട്രോ കോഴിക്കോട് ഘടകം ജില്ലയിലെ ശാസ്ത്ര അധ്യാപകര്‍ക്ക് വേണ്ടി വിവിധ ഇടങ്ങളില്‍ ജ്യോതിശാസ്ത്ര ശില്പശാലകള്‍ സംഘടിപ്പിച്ചു.
ആസ്ട്രോ കേരളയുടെയും കൊയിലാണ്ടി BRC യുടെയും ആഭിമുഖ്യത്തില്‍ 26 ജൂണ്‍ 26 നു 2011 ന്ന് പൂക്കാട് യു.പി.സ്കൂളില്‍ വെച്ച് കൊയിലാണ്ടി BRC ക്ക്
കീഴിലുള്ള 45 യു.പി.സ്കൂള്‍ അദ്ധ്യപകര്‍ക്ക് വേണ്ടി ജ്യോതിശാസ്ത്ര ശില്‍പശാല നടത്തി. ശില്‍പശാലയോടൊപ്പം ചാന്ദ്രദിന ആഘോഷങ്ങള്‍
സംഘടിപ്പിക്കാന്‍ ആസ്ട്രോ കേരള പ്രത്യേകം തയ്യാറാക്കിയ സി.ഡി യും വിതരണം ചെയ്തു. ശില്‍പശാല ആസ്ട്രോകേരള സംസ്ഥാന പ്രസിഡണ്ട് പ്രൊഫ. കെ. പാപ്പുട്ടി
ഉദ്ഘാടനം ചൊയ്തു. BRC [...]





